
കണ്ടോ, കണ്ടോ..
പുന്നെല്ല് കണ്ട എലി ചിരിക്കുന്ന ചിരി കണ്ടോ?
അമ്പട റാറ്റസ്സ് നോര്‍വിജിക്കസ്സേ!!
(ഇതാണത്രേ ശാസ്ത്രീയനാമം)
മേല്‍ കാണിച്ച ഫോട്ടോയ്ക്ക് ആരോടെങ്കിലും സാമ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികമാണ്.
ശബരിമലയുടെ നടവഴികളിലൂടെ ഒരു തീര്‍ത്ഥയാത്ര.ഐതിഹ്യത്തിനും ചരിത്രത്തിനും ഇടയിലൂടെ സത്യം തേടിയുള്ള ഒരു പുണ്യയാത്ര.വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെയുള്ള ചിത്രത്തില്‍ ക്ലിക്കുക..

11 comments:
അളിയനെന്റെ അളിയനല്ലേ. അളിയാ...
ആ സൈഡിലുള്ളതാണോ അതോ ഇതാണോ ഗോപന്‍റെ അളിയന്‍?
ഞാന്‍ ഈ നാട്ടുകാരനല്ല.
അളിയോ എന്നാ സിമിലാരിറ്റി.....
ഹ ഹ !!
ശരിയാണ്
ഹോ ഇതു പുന്നെല്ലു തന്നെ :-)
കാണ്ണാടി കാണ്മോളവും ....
പണിയുന്നെങ്കില്‍ അളിയനിട്ടുതന്നെ പണിയണം....
അളിയാ അളിയന്‍ തന്നെ അളിയാ ശരിക്കുള്ള അളിയന്‍....
അരുണേ വേറെ അളിയന്മാരോണ്ടോ ഇനീം ????
witty!
ഈ അളിഞ്ഞ സാധനത്തിനെയാണോ അളിയാ എന്നു വിളിക്കണേ അളിയാ?.. എന്തായാലും അരുണേട്ടന്റെ അളിയനാണല്ലേ?.ചീത്ത പേരായില്ലേ.പോയി തൂങ്ങി ചത്തൂടെ!!
ലത് അളിയന്‍ ഗോപന്‍റെ പിതാജിയുടെ ബാങ്ക് പാസ് ബുക്ക് കണ്ടപ്പോള്‍ ചിരിച്ച ചിരിയലെ ..........ശോ അപ്പം തന്നെ ഫോടോ പിടിച്ചോ ?
കൊള്ളാം; പുന്നെല്ലു കണ്ടാൽ എലിയെങ്ങിനെയിരിക്കുമെന്നുള്ള സശയം തീർന്നു
Post a Comment