
മാവേലി നാടുവാണിരുന്ന ഓര്‍മ്മകളുമായി വീണ്ടും ഒരു ഓണം.
നന്മ നിറഞ്ഞ മാവേലിയെ വിഷ്ണുഭഗവാന്‍റെ അവതാരമായ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടു താഴ്ത്തിയതായും, തിരുവോണനാളില്‍ പ്രജകളെ കാണാന്‍ അനുമതി കൊടുത്തതായും ഐതിഹം.
എന്തായാലും ഓണം എത്തി പോയി,
നന്മയുടെയും സമൃദ്ധിയുടെയും ഓണം,
ജോലിത്തിരക്ക് കാരണം ബൂലോകത്ത് കുറേ നാളേക്ക് സജീവമാവാന്‍ കഴിയില്ല,
അതിനാല്‍ ഏവര്‍ക്കും സന്തോഷം നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.
ഓണാശംസകള്‍!!
സസ്നേഹം
ഗോപന്‍
14 comments:
ഓണാശംസകള്‍ കുറേ നേരത്തെയായല്ലോ... എന്നാലും എന്റെ വകയും ഇരിയ്ക്കട്ടേ, ഓണാശംസകള്‍!
ഓണാശംസകള്‍ !!!!!
ഓണാശംസകള്‍....
ഗോപാ,
ഇട്ട പോസ്റ്റുകള്‍ പരമാവധി ഡിലീറ്റരുതെന്ന് വിശ്വേട്ടന്‍ (വിശ്വപ്രഭ)ഈ അടുത്തും ആരെയോ ഉപദേശിക്കുന്നത് കേട്ടു.
:)
അഡ്വാന്‍സ് ഓണാശംസകള്‍.
ഗോപന്റെ പോസ്റ്റ് നോക്കിയിരിക്കുകയായിരുന്നു
അരുണിന്റെ പഴംചൊല്ലിന്റെ
റിവിഷന്‍ ഏഡിഷന്‍ നന്നായിരിക്കുന്നു
ആലത്തറക്ക് തന്ന സപ്പോര്‍ട്ടിനു നന്ദി ഗോപന്‍
ഓണാശംസകള്‍
ഗോപാ പട്ടിയെ കുറിച്ച് ഉള്ള പത്രവാര്‍ത്ത കണ്ടപ്പോ ഞാന്‍ ഗോപന്റെയും അരുനിന്റെയും ഐകധാര്‍ദ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള കുറിപ്പ് ഒര്മിച്ചിരുന്നു. നന്നായി പിന്‍വലിച്ചത്
ഓണാശംസകള്‍
ഓണാശംസകള്‍
ഓണാശംസകള്‍!
onasamsakal gopan
u r great.... i like u... i am also another Gopan...
Wish u a happy Onam
ഓണാശംസകള്‍!!
ആശംസകൾ
ഓണാശംസകള്‍!!!.....
Post a Comment