Friday, August 21, 2009

പുന്നെല്ല്‌ കണ്ട എലി



കണ്ടോ, കണ്ടോ..
പുന്നെല്ല്‌ കണ്ട എലി ചിരിക്കുന്ന ചിരി കണ്ടോ?
അമ്പട റാറ്റസ്സ് നോര്‍വിജിക്കസ്സേ!!
(ഇതാണത്രേ ശാസ്ത്രീയനാമം)

മേല്‍ കാണിച്ച ഫോട്ടോയ്ക്ക് ആരോടെങ്കിലും സാമ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികമാണ്.

11 comments:

Anil cheleri kumaran said...

അളിയനെന്റെ അളിയനല്ലേ. അളിയാ...

മൊട്ടുണ്ണി said...

ആ സൈഡിലുള്ളതാണോ അതോ ഇതാണോ ഗോപന്‍റെ അളിയന്‍?
ഞാന്‍ ഈ നാട്ടുകാരനല്ല.

ചെലക്കാണ്ട് പോടാ said...

അളിയോ എന്നാ സിമിലാരിറ്റി.....

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!

മാണിക്യം said...

ശരിയാണ്
ഹോ ഇതു പുന്നെല്ലു തന്നെ :-)
കാണ്ണാടി കാണ്മോളവും ....

Sabu Kottotty said...

പണിയുന്നെങ്കില്‍ അളിയനിട്ടുതന്നെ പണിയണം....

കണ്ണനുണ്ണി said...

അളിയാ അളിയന്‍ തന്നെ അളിയാ ശരിക്കുള്ള അളിയന്‍....
അരുണേ വേറെ അളിയന്മാരോണ്ടോ ഇനീം ????

ramanika said...

witty!

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

ഈ അളിഞ്ഞ സാധനത്തിനെയാണോ അളിയാ എന്നു വിളിക്കണേ അളിയാ?.. എന്തായാലും അരുണേട്ടന്റെ അളിയനാണല്ലേ?.ചീത്ത പേരായില്ലേ.പോയി തൂങ്ങി ചത്തൂടെ!!

Ashly said...

ലത് അളിയന്‍ ഗോപന്‍റെ പിതാജിയുടെ ബാങ്ക് പാസ്‌ ബുക്ക്‌ കണ്ടപ്പോള്‍ ചിരിച്ച ചിരിയലെ ..........ശോ അപ്പം തന്നെ ഫോടോ പിടിച്ചോ ?

വയനാടന്‍ said...

കൊള്ളാം; പുന്നെല്ലു കണ്ടാൽ എലിയെങ്ങിനെയിരിക്കുമെന്നുള്ള സശയം തീർന്നു